Question: ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഒരു ഒളിമ്പിക്സിൽ തന്നെ 2 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
A. മനുഭാക്കർ
B. സുശീൽകുമാർ
C. പി വി സിന്ധു
D. നോർമൻ പ്രിച്ചഡ്
Similar Questions
പുതിയ നേപ്പാൾ പ്രധാനമന്ത്രി ?
A. പുഷ്പ കമാൽ ദഹൽ
B. കെ പി ശർമ്മ ഒലി
C. റാം ചന്ദ്ര പഡേൽ
D. ബുഷ്റ ബീവി
ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 30-ാമത് സമ്മേളനം (COP 30) 2025-ൽ നടന്നത് താഴെ പറയുന്ന ഏത് രാജ്യത്ത് വെച്ചാണ്?